News
- കോഴിക്കോട് നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
ഇന്നലെ വൈകിട്ട് കളിക്കാൻ പോയിട്ട് ഫസീഹ് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്
- 'നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായുള്ള ആശയവിനിമയം പൂർണ്ണമായും വിച്ഛേദിക്കുന്നു'
തെരഞ്ഞെടുപ്പില്‍ ആശങ്കയില്ലന്നും ഉണ്ടെങ്കിൽ അത് സിപിഎമ്മിനാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു
- ഷൈൻ ടോം ചാക്കോ 32 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം; എണ്ണിയെണ്ണി ചോദിക്കാൻ പൊലീസ്
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ നടനെ സന്ദർശിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്
- Kerala Weather: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ടയിടങ്ങളി ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
- കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് 4 വയസുകാരൻ മരിച്ചു
ഫോട്ടോ എടുക്കുന്നതിനിടെ നാല് അടിയോളം ഉയരുമുള്ള കോൺക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു
- നാളെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ്
ഡാന്‍സാഫിന്റെ ലഹരി പരിശോധനയ്ക്കിടെ ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോര്‍ത്തിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപെട്ടത്
- ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടയിലെ തള്ളിക്കയറ്റം; പൊതുപരിപാടികൾക്ക് പെരുമാറ്റച്ചട്ടം വന്നേക്കും
ഡിസിസികൾക്കാകും പെരുമാറ്റ ചട്ടം ഉറപ്പുവരുത്തേണ്ട ചുമതല
- Kerala Weather: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
- വ്യക്തമായ തെളിവില്ലാതെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തവ്
ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകൾക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു
- തൊടുപുഴയിൽ കുരിശ് സ്ഥാപിച്ചതിന് വികാരി ഉൾപ്പെടെ 15 പേർക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയിൽ
വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റർ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു
- ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും സ്മരണയിൽ വിശ്വാസികൾ
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്
- Kerala Weather: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യത
കൂടാതെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
- Shine Tom Chacko: 'ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷൻ ഒരു മന്ത്രി;സൂപ്പർ താരം സംരക്ഷകൻ'; ഡോ. കെ. എസ്. രാധാകൃഷ്ണൻ
മയക്കുമരുന്നു കേസിലെ ശിക്ഷയിൽ നിന്ന് ഷൈനിനെ പൊലീസ് രക്ഷപ്പെടുത്തി എന്നാണ് കോടതി വിധിയിൽ തെളിയുന്നതെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ
- കണ്ണൂരില്‍ സര് സയ്യിദ് കോളജിന് പാട്ടത്തിന് നൽകിയ 25 ഏക്കർ വഖഫ് ഭൂമിയെ ചൊല്ലി തര്‍ക്കം
വഖഫ് ഭൂമി സ്വന്തമാക്കാന്‍ കോളേജ് ഭരണസമിതി ശ്രമിക്കുന്നുവെന്നും ഇതിനായി ഹൈക്കോടതിയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്നും ആരോപണം
- എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
എല്ലാ കേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി
- കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കടുത്ത അണുബാധ; നടക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം
കൊതുകു കടിച്ച് നാലാമത്തെ ദിവസമായപ്പോഴേക്കും തടിപ്പ് ഇരട്ടിവലിപ്പമായി. കൂടാതെ അതിനുചുറ്റും ചുവന്നനിറം പ്രത്യക്ഷപ്പെട്ടു
- 26കാരന് നാല് വര്‍ഷം ഡേറ്റിംഗ് നടത്തിയപ്പോൾ 27കാരിയുടെ പ്രായം 48
താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും ആകെ ആശങ്കയിലായിരിക്കുകയാണെന്നും യുവാവ്
- ഹാര്‍വാര്‍ഡിന് വീണ്ടും വെട്ട്: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കുമെന്ന് ട്രംപ്
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് ട്രംപ് ഭരണകൂടം
- പ്രതികാര നടപടികള്‍ക്ക് മറുപടിയായി ചൈനീസ് ഇറക്കുമതിക്ക് 245% തീരുവ ചുമത്തി ട്രംപ്
ചൈനയില്‍ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് നേരത്തെ 145 ശതമാനം വരെ തീരുവ ഉയര്‍ത്തിയിരുന്നു
- യേശു ക്രിസ്തുവിന്റെ ശരീരം ഗ്രേറ്റ് പിരമിഡിനുകീഴിലുള്ള രഹസ്യ അറയില്‍; അവകാശവാദവുമായി ശാസ്ത്രജ്ഞന്
ക്രിസ്തുവിന്റെ ശവക്കല്ലറയും ഉടമ്പടിപ്പെട്ടകവും ഒരു വലിയ കല്‍ക്കട്ട കൊണ്ട് അടച്ചിരിക്കുന്ന ഇരട്ട ഗുഹയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വാർണർ അവകാശപ്പെടുന്നു
- ട്രംപിനെ അനുസരിച്ചില്ല; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്
യുഎസ് സര്‍വകലാശാലകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് തടഞ്ഞുവെയ്ക്കാനുള്ള ട്രംപിന്റെ നയത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല
- മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ നെറുകയിൽ; മാരിയോ വര്‍ഗാസ് യോസ ജീവിതരേഖ
ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, കാര്‍ലോസ് ഫ്യൂന്റെസ് എന്നിവര്‍ക്കൊപ്പം 1960കളിലും 1970കളിലും മാരിയോ വർഗാസ് യോസ സാഹിത്യലോകത്തിന് മഹത്തായ സംഭാവനകള്‍ നല്കി
- ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു
യോസയുടെ മകൻ ആൽവാരോ വർഗാസ് യോസ സോഷ്യൽ മീഡിയയിലൂടെയാണ് മരണ വിവരം അറയിച്ചത്
- കീവിലെ ഇന്ത്യൻ ഫാർമ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ
ഇന്ത്യയുമായി സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു
- സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇക്കാര്യം ഉണ്ടെങ്കിൽ ഇനി അമേരിക്കൻ വിസ കിട്ടില്ല'; കാര്യം ഔദ്യോഗികമായി
ട്രംപ് ഭരണകൂടം അമേരിക്കയയിലെ നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തുവരുന്നുണ്ടായിരുന്നു
- പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
'ജൂണിൽ സൗദി അറേബ്യയുമായി ചേർന്ന് ഈ സമ്മേളനത്തിന് നേതൃത്വം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'
- ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ത്രീയുടെ രണ്ട് കോടിയിലധികം വിലയുള്ള ആഡംബരവീട് കിട്ടിയ ദമ്പതികള്‍ക്ക് സംഭവിച്ചത്
അകന്ന ബന്ധുവായ സ്ത്രീയിൽ നിന്ന് ലഭിച്ച സമ്മാനമാണ് യുവദമ്പതികളുടെ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തിയത്
- ഇന്ത്യന്‍ സംരംഭകയുടെ വസ്ത്രമഴിച്ചു;യുഎസ് വിമാനത്താവളത്തില്‍ എട്ട് മണിക്കൂര്‍ തടഞ്ഞുവെച്ചു
കാമറകളുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ ഉദ്യോഗസ്ഥന് തന്റെ ശരീരം മുഴുവന്‍ പരിശോധിച്ചുവെന്ന് യുവതി ആരോപിച്ചു
- വന്യ അഗര്‍വാള്‍: ഗാസയിലെ യുദ്ധത്തെച്ചൊല്ലി മൈക്രോസോഫ്റ്റിലെ ജോലി രാജിവെച്ച ഇന്ത്യന്‍ ടെക്കി
'നമ്മുടെ ജീവനക്കാരാണ് ഈ വംശഹത്യക്ക് ഊർജം പകരുന്നത്. നല്ല മനസാക്ഷിയോടെ ഈ അക്രമാസക്തമായ അനീതിയില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ എനിക്ക് കഴിയില്ല'
- യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റില്‍
2020ലെ വിസ തട്ടിപ്പ് കേസിൽ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു